ഗൗരി ജി കിഷോർ, സണ്ണി വെയിൻ/ ട്രെയിലർ സ്ക്രീൻഷോട്ട് 
Entertainment

മകന് പകരം പട്ടിയെ വളർത്തുന്നതാണോ തമാശ, സണ്ണി വെയ്നിന്റെ അനു​ഗ്രഹീതൻ ആന്റണി; ട്രെയിലർ

ഗൗരി ജി കിഷോറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണി വെയിൻ പ്രധാന കഥാപാത്രമായി എത്തുന്ന അനു​ഗ്രഹീതൻ ആന്റണിയുടെ ട്രെയിലർ പുറത്ത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. ​ഗൗരി ജി കിഷോറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 

ആന്റണി എന്ന യുവാവിനെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രം. ഫാമിലി എന്റർടെയ്നറായാണ് ചിത്രം എത്തുക. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, മണികണ്ഠന്‍, ജാഫര്‍ ഇടുക്കി,  മുത്തുമണി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്സാണ്ടര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 

ജിഷ്‍ണു എസ് രമേശ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.എഡിറ്റിംഗ് അപ്പു ഭട്ടതിരി. സംഗീതം അരുണ്‍ മുരളീധരന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. ലക്ഷ്യ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ എം ഷിജിത്ത് ആണ് നിര്‍മ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി