ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടനും അവതാരകനുമായ ആനന്ദ കണ്ണൻ അന്തരിച്ചു 

അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മിഴ് നടനും അവതാരകനുമായ ആനന്ദ കണ്ണൻ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു ആനന്ദ്. 

90കളിൽ അവതാരകനായി തുടക്കം കുറിച്ച ആനന്ദ വിദേശത്തടക്കം നിരവധി പരിപാടികൾ അവതരിപ്പിച്ചു. സിംഗപ്പൂർ വസന്തം ടിവിയിലായിരുന്നു തുടക്കം. പിന്നീട് ചെന്നൈയിലേക്ക് താമസം മാറ്റിയ നടൻ സിനിമകളിലും സജീവമായി. തമിഴ് ശാസ്ത്ര ഫാന്റസി ചിത്രമായ 'ആദിശയ ഉലകം' പോലുള്ള സിനിമകളിൽ പ്രവർത്തിച്ചു. വെങ്കട്ട് പ്രഭുവിന്റെ സരോജത്തിൽ അതിഥി വേഷത്തിലെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT