ശില്‍പ ഷെട്ടി/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം; രണ്ടുപേര്‍ പിടിയില്‍

താരത്തിന്റെ മുംബൈയിലെ വീട്ടില്‍ കഴിഞ്ഞ ആഴ്ചയാണ് മോഷണം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം നടത്തിയ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയിൽ. താരത്തിന്റെ മുംബൈയിലെ വീട്ടില്‍ കഴിഞ്ഞ ആഴ്ചയാണ് മോഷണം നടന്നത്. 

ജുഹുവിലെ വീട്ടില്‍ നിന്ന് വിലയേറിയ വസ്തുക്കള്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ജുഹു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരാണ് കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു നിർദേശം നൽകി, അറിഞ്ഞിട്ടില്ലെങ്കിൽ കഴിവു കെട്ടവൻ'; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി

വൃദ്ധസദനങ്ങള്‍ എന്ന പേര് ഇനിയില്ല; 'സ്‌നേഹാലയം' എന്നു മാറ്റി സര്‍ക്കാര്‍ ഉത്തരവ്

റസ്റ്റോറന്റിനെതിരെ വ്യാജ പ്രചാരണം നടത്തി വിഡിയോ പങ്കുവെച്ചു; ഇൻഫ്ലുവൻസറിന് 21 ലക്ഷം രൂപ പിഴ

വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'ഫുൾ ലോഡാ'! എൽജെപി- ഇന്ദ്രജിത്ത് ചിത്രം 'നായകൻ' റീ റിലീസ് തീയതി പുറത്ത്