പുത്തന്‍ പരീക്ഷണവുമായി ഉര്‍ഫി ജാവേദ് ഇന്‍സ്റ്റഗ്രാം
Entertainment

'ഗൗണില്‍ സൗരയൂഥവുമായി സയന്‍സ് എക്‌സിബിഷന് ഇറങ്ങിയതാണോ?'; ഉര്‍ഫിയുടെ പരീക്ഷണം വൈറല്‍

സൂര്യന് ചുറ്റും വലം വെക്കുന്ന തരത്തിലാണ് വസ്ത്രത്തിന്റെ ഡിസൈന്‍

Author : സമകാലിക മലയാളം ഡെസ്ക്

വേറിട്ട് ഫാഷന്‍ പരീക്ഷണവുമായി വീണ്ടും ഉര്‍ഫി ജാവേദ്. ഇത്തവണ സൗരയൂഥം മുഴുവന്‍ തന്റെ വസ്ത്രത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് താരം. സൂര്യന് ചുറ്റും വലം വെക്കുന്ന തരത്തിലാണ് വസ്ത്രത്തിന്റെ ഡിസൈന്‍.

കറുത്ത നിറത്തിലുള്ള ഗൗണ്‍ ആണ് ഉര്‍ഫി സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സീവ് ലെസ് ഷോര്‍ട്ട് ഗൗണിന്റെ താഴെ ഭാഗത്തായി ഒരു ചില്ലു ഗോളത്തിലാണ് സൗരയൂഥം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വിച്ചിട്ടാല്‍ സൂര്യന് ചുറ്റം വലം വെയ്ക്കുന്ന തരത്തില്‍ ഭൂമിയും വ്യാഴവും ബുധനുമെല്ലാമടങ്ങുന്ന ഗ്രഹങ്ങള്‍ ഉര്‍ഫിക്ക് ചുറ്റം വലം വെയ്ക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആമസോണ്‍ ഇവന്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഉല്‍ഫിയുടെ ഗൗണ്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. ഗൗണില്‍ സൗരയൂഥം ഘടിപ്പിച്ച് സയന്‍സ് എക്‌സിബിഷന് ഇറങ്ങിയതാണോ എന്നായിരുന്നു പലരും കമന്റ് ബോക്‌സില്‍ ചോദിച്ചത്. എന്നാല്‍ ഉര്‍ഫിയുടെ വ്യത്യസ്ത ആശയത്തെ പ്രശംസിച്ചവരുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT