കുഞ്ഞാറ്റ/ ഇൻസ്റ്റ​ഗ്രാം 
Entertainment

സ്റ്റൈലിഷ് ലുക്കിൽ കുഞ്ഞാറ്റ; അമ്മയെക്കാൾ സുന്ദരി, സിനിമയിലേക്കുള്ള എൻട്രിക്ക് സമയമായെന്ന് ആരാധകർ

വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുഞ്ഞാറ്റയുടെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളായ ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. പഠനം വിദേശത്താണെങ്കിലും നാട്ടിലെ വിശേഷങ്ങളൊന്നും കുഞ്ഞാറ്റ മുടക്കാറില്ല. ഇപ്പോൾ നാട്ടിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരപുത്രി.

ചെന്നൈയിൽ അമ്മയെ കാണാൻ എത്തിയ ചിത്രങ്ങളും കുഞ്ഞാറ്റ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുഞ്ഞാറ്റയുടെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. 

സ്റ്റൈലിഷ് ലുക്കിലാണ് കുഞ്ഞാറ്റ എത്തിയിരിക്കുന്നത്. തിൻ സ്ട്രാപ്പും വൈഡ് നെക്കുമുള്ള ബ്ലാക്ക് ഗൗണിൽ അതിസുന്ദരിയായാണ് കുഞ്ഞാറ്റ പോസ് ചെയ്യുന്നത്. അമ്മയെപ്പോലെ തന്നെ സുന്ദരിയാണെന്നും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ സമയമായെന്നൊക്കെയാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ. യുകെയിലാണ് കുഞ്ഞാറ്റ പഠിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT