Entertainment

'ഹേ ജലജാ, കേൾക്കൂന്നേ'; നെറ്റ്ഫ്ളിക്സ് സലിം കുമാറാണെങ്കിൽ ദേ ഇങ്ങനെയിരിക്കും! വിഡിയോ

കാണികളുടെ ചോദ്യങ്ങൾക്കുള്ള സലിം കുമാറിന്റെ ത​ഗ് മറുപടികളുമായാണ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്

നെറ്റ്ഫ്ളിക്സ് സലിം കുമാർ ആണെങ്കിൽ എങ്ങനെയിരിക്കും? നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. കാണികളുടെ ചോദ്യങ്ങൾക്കുള്ള സലിം കുമാറിന്റെ ത​ഗ് മറുപടികളുമായാണ് വിഡിയോ. നെറ്റ്ഫ്ളിക്സിന്റെ യൂട്യൂബിലൂടെയാണ് രസികൻ വിഡിയോ പുറത്തുവന്നത്. 

നെറ്റ്ഫ്ളിക്സായി വൻ സ്റ്റൈലിഷ് ലുക്കിൽ ഇരിക്കുകയാണ് സലിം കുമാർ. പല ആവശ്യങ്ങളുമായി എത്തുന്ന പ്രേക്ഷകരോടുള്ള താരത്തിന്റെ പ്രതികരണങ്ങളാണ് വിഡിയോയിലുള്ളത്. ഫ്രണ്ട്സ് സീരീസ് മാത്രം കണ്ടുകൊണ്ടിരിക്കുന്നവർ മുതൽ സീരിയൽ കാണാനെത്തുന്ന ചേച്ചിമാരെ വരെ കാണാം. സലിംകുമാറിന്റെ ക്ലാസിക് ഡയലോ​ഗുകളും വിഡിയോയിൽ വന്നുപോകുന്നുണ്ട്. 

എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് സലിം കുമാറിനെ പ്രശംസിച്ചുകൊണ്ട് കമന്റുകളുമായി എത്തിയിരിക്കുന്നത്. സലിം കുമാറിനെ നെറ്റ്ഫ്ളിക്സിന്റെ ബ്രാൻഡ് അംബാസിഡർ ആക്കണം എന്ന ആവശ്യവുമായി വരെ ആരാധകരെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT