Entertainment

അച്ഛന്‍ മാത്രമല്ല മകനും താരമാണ്, ഇന്ത്യയ്ക്കായി വെള്ളി നേടി മാധവന്റെ മകന്‍; ചിത്രങ്ങള്‍ 

സിനിമാതാരങ്ങളടക്കം താരപുത്രന് ആശംസകൾ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ഷ്യന്‍ ഗെയ്ംസില്‍ ഇന്ത്യയ്ക്കായി വെള്ളിമെഡല്‍ സ്വന്തമാക്കിയ മകന്റെ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടന്‍ മാധവന്‍. ഏഷ്യന്‍ ഏജ് ഗ്രൂപ്പ് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പിലാണ് മാധവന്റെ മകന്‍ വേദാന്ദ് അടങ്ങുന്ന സംഘം വെള്ളി നേടിയത്. അഭിമാനവാര്‍ത്ത മാധവന്‍ തന്നെയാണ് ആരാധകരുമായി പങ്കുവച്ചതും. 

മെഡല്‍ നേടിയ മകന്റെയും സംഘത്തിന്റെയും ചിത്രങ്ങളും താരം പങ്കുവച്ചു. 'ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേട്ടം. ദൈവത്തിന്റെ അനുഗ്രഹം. ഇന്ത്യയെ പ്രതിനിധീകരിച്ച് വേദാന്ദിന്റെ ആദ്യ മെഡല്‍', എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്. 

വേദാന്ദിന് അഭിനന്ദനങ്ങള്‍ അറിയിച്ച് നിരവധി ആരാധകരാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ഇവര്‍ക്കുപുറമേ സിനിമ താരങ്ങളും താരപുത്രന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT