Entertainment

അപരയെ കണ്ട് അമ്പരപ്പ്; ഇത് അപര്‍ണ ബാലമുരളി തന്നെയെന്ന് ആരാധകര്‍; പോസ്റ്ററിന് മുന്നില്‍ നിന്ന് വീഡിയോ; വൈറല്‍

കാളിദാസനും അപര്‍ണയും പ്രധാനവേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രം  മിസ്റ്റര്‍ ആന്റ് മിസ് റൗഡിയുടെ പോസ്റ്ററിന് സമീപം നിന്നാണ് ഈ വിഡിയോ ഒരുക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മിമിക്രി വേദികളില്‍ താരങ്ങളുടെ അപരന്‍മാര്‍ പലപ്പോഴും പ്രേക്ഷകര്‍ക്ക് വിസ്മയ കാഴ്ച സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ടിക്ടോകിലൂടെ എത്തിയിരിക്കുകയാണ് പുതിയ താരം. അപര്‍ണ ബാലമുരളിയുമായി സാമ്യമുള്ള കൂട്ടുകാരിയെ സോഷ്യല്‍ ലോകത്തിന് പരിചയപ്പെടുത്തുകയാണ് സുഹൃത്തുക്കള്‍. വിഡിയോ പങ്കുവച്ചതോടെ ഇരുവരും തമ്മിലുള്ള സാമ്യത സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കാളിദാസനും അപര്‍ണയും പ്രധാനവേഷത്തിലെത്തുന്ന ജിത്തു ജോസഫ്‌ ചിത്രം  മിസ്റ്റര്‍ ആന്റ് മിസ് റൗഡിയുടെ പോസ്റ്ററിന് സമീപം നിന്നാണ് ഈ വിഡിയോ ഒരുക്കിയിരിക്കുന്നത്. ഇതോടെ ഏറെ ആരാധകരുള്ള താരത്തിന്റെ അപരയെയും ആരാധകര്‍ സ്വീകരിക്കുകയാണ്. വിഡിയോ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

​Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ

അഞ്ച് ഡോര്‍ എസ് യുവി; വരുന്നു ഥാര്‍ റോക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ്

'സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികൾ; ആളുകൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു'

KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ