Entertainment

അമേരിക്കന്‍ താരം ആന്‍ ഹതാവേയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; പിന്തുണയുമായി സമൂഹമാധ്യമങ്ങള്‍

റെഡ്ഡിറ്റ്, ടുബ്ലര്‍ എന്നിവയില്‍ ഹതാവേയുടെ ഫോട്ടോകളടങ്ങിയ ലിങ്കുകള്‍ പ്രചരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അമേരിക്കന്‍ താരം ആന്‍ ഹതാവേയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍. സെലിബ്രിറ്റികളുടെ അക്കൗണ്ടുകള്‍ക്ക് നേരെ തുടരുന്ന ആക്രമണങ്ങള്‍ക്കാണ് ഇപ്പോള്‍ ആന്‍ ഹതാവേയും ഇരയായിരിക്കുന്നത്.

റെഡ്ഡിറ്റ്, ടുബ്ലര്‍ എന്നിവയില്‍ ഹതാവേയുടെ ഫോട്ടോകളടങ്ങിയ ലിങ്കുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. ട്വിറ്ററിലൂം താരം ട്രെന്‍ഡിങ് ലിസ്റ്റിലേക്ക് എത്തി. ഏപ്രിലില്‍ പോപ് താരം മിലേ സൈറസും സമാനമായ അതിക്രമത്തിന് ഇരയായിരുന്നു. മിലേയുടെ സ്വകാര്യ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളായിരുന്നു അന്ന് ചോര്‍ന്നത്. 

സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നെങ്കിലും ഹതാവേയ്ക്ക് പിന്തുണ അറിയിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT