Entertainment

'അല്ല വക്കീലേ ഇപ്പോ കേസൊന്നുമില്ലേ?' വിക്കന്‍ വക്കീലായി ദിലീപ് (വിഡിയോ)  

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

നി നാട്ടിന്‍പുറത്തുകാരന്‍ വക്കീലായി ദിലീപ് അഭിനയിക്കുന്ന ‌കോടതി സമക്ഷം ബാലന്‍ വക്കീലിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. തേൻ പനിമതിയെ എന്നുതുടങ്ങുന്ന ​ഗാനത്തിന്റെ വരികൾ ബി കെ ഹരിനാരായണന്റെയാണ്. രാഹുല്‍ രാജ് ഈണമൊരുക്കിയ ​ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറാണ്. 

വിക്കുള്ള വക്കീലായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. മംമ്ത മോഹൻദാസ് നായികയാകുന്ന ചിത്രത്തിൽ സിദ്ധിഖ്, ബിന്ദു പണിക്കർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വയാകോം18 മോഷന്‍ പിക്‌ചേഴ്സാണ്. ഈ മാസം 21നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് സൂര്യയും പിള്ളേരും, അടിച്ചെടുത്തത് 253 റൺസ്

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, പ്ലസ്ടു പരീക്ഷ മാറ്റി വച്ചു

സഞ്ജുവിന് സെഞ്ച്വറി നഷ്ടം; 89 റൺസിന് പുറത്ത്, ഇംഗ്ലണ്ട് പതറുന്നു

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, പി കെ ശശിയെ പുറത്താക്കി സിപിഎം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT