Entertainment

ആഷിക് അബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് ടൊവിനോ ; ഉണ്ണി മുകുന്ദനും നീരജിനും ചലഞ്ച്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടൊവിനോ സംഭാവന നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രളയക്കെടുതി നേരിടുന്ന ജനതയെ സഹായിക്കാനായി 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ചലഞ്ച് ഏറ്റെടുത്ത് നടന്‍ ടൊവിനോ തോമസും. സംവിധായകന്‍ ആഷിക് അബുവിന്റെ ചലഞ്ചാണ് ടൊവിനോ ഏറ്റെടുത്തിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടൊവിനോ സംഭാവന നല്‍കി. ഒപ്പം നടന്മാരായ ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, രമേഷ് പിഷാരടി, സംയുക്താ മേനോന്‍, കൈലാസ്, സംവിധായകന്‍ ബേസില്‍ ജോസഫ് എന്നിവരേയും സംഭാവനയില്‍ പങ്കാളികളാകാന്‍ ചലഞ്ച് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്