Entertainment

ഈറൻ വേഷത്തിൽ അഞ്ജലി അമീറിന്റെ ഫോട്ടോഷൂട്ട്; ഡ്രസ്സ് കുറഞ്ഞു വരുന്നുണ്ടെന്ന് ആരാധകർ, മറുപടിയും

ഫുൾ ടൈം വെള്ളതിൽ ആണെന്ന് പറഞ്ഞയാളോട് താൻ ജലകന്യകയായി ജനിക്കേണ്ടതായിരുന്നു എന്നാണ് നടിയുടെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

​ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി അഞ്ജലി അമീർ. ഈറൻ വേഷത്തിൽ പുഴയോരത്ത് വച്ച് പകർത്തിയ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. അഞ്ജലിയോടുള്ള സ്നേഹമാണ് പലരും ചിത്രത്തിന് കുറിച്ച കമന്റുകളിൽ പ്രകടിപ്പിച്ചിരിക്കുന്നത്. 

ചിലരാകട്ടെ ഡ്രെസ് കുറയുന്നുണ്ടെന്ന പരാതിയും പങ്കുവച്ചു. ഇവർക്ക് ‌രസകരമായ മറുപടികൾ നൽകിയിരിക്കുകയാണ് താരം.  തെലുങ്ക് പടത്തിനായുള്ള ശ്രമമാണെന്നാണ് അഞ്ജലി ഈ കമന്റിന് മറുപടി കൊടുത്തത്. ഫുൾ ടൈം വെള്ളതിൽ ആണെന്ന് പറഞ്ഞയാളോട് താൻ ജലകന്യകയായി ജനിക്കേണ്ടതായിരുന്നു എന്നാണ് നടിയുടെ മറുപടി. 

മമ്മൂട്ടിയുടെ പേരൻപിലൂടെ തിളങ്ങിയ താരമാണ് അഞ്ജലി. ഇതിന് പിന്നാലെ പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലും അഞ്ജലി സാനിധ്യമറിയിച്ചു. സിനിമയിലെ തിരക്കുകൾ മാറ്റിവച്ച് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ ബിരുദപഠനത്തിന് ചേർന്നിരിക്കുകയാണ് താരമിപ്പോൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT