Entertainment

'എന്റെ കയ്യിൽ ഇതിലും വല്ലാതായി ഒന്നുമില്ല'; ആദിത്യന് അമ്പിളിയുടെ സ്നേഹചുംബനം 

ജന്മദിനാശംസകൾ നേർന്ന് അമ്പിളി ഭർത്താവിന് സമ്മാനമായി നൽകിയ സ്‌നേഹ ചുംബനത്തിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാള ടെലിവിഷന്‍ രംഗത്തെ താരജോഡികളാണ് അമ്പിളിദേവിയും ആദിത്യനും. ഈ വർഷമാദ്യം വിവാഹിതരായ ഇരുവരും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ആദിത്യന്റെ പിറന്നാൾ ദിനത്തിൽ അമ്പിളി നേർന്ന ആശംസയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

ജന്മദിനാശംസകൾ നേർന്ന് അമ്പിളി ഭർത്താവിന് സമ്മാനമായി നൽകിയ സ്‌നേഹ ചുംബനത്തിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 'സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലാതായി ഒന്നുമില്ല', എന്ന് കുറിച്ചാണ് ആദിത്യനൊപ്പമുള്ള ചിത്രം അമ്പിളി ദേവി ഫെയ്​സ്ബുക്കിൽ പങ്കുവച്ചത്.

അമ്പിളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ ഒന്നാം ഓണം ഉത്രടമാണ് ചേട്ടൻ ജനിച്ചത് പക്ഷെ date of birth ഇന്നാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം