Entertainment

എന്റെ ബന്ധു കൊറോണ ബാധിച്ച് മരിച്ചു; ദുഃഖം പങ്കുവെച്ച് ഖുശ്ബു

ട്വിറ്ററിലൂടെയാണ് താരം ദുഃഖഖവാർത്ത പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ ബന്ധു കോവിഡ് ബാധിച്ചു മരിച്ചതായി നടി ഖുശ്ബു. ട്വിറ്ററിലൂടെയാണ് താരം ദുഃഖഖവാർത്ത പങ്കുവെച്ചത്. സഹോദരന്റെ ഭാര്യയുടെ കുടുംബാം​ഗമാണ് മുംബൈയില്‍ വച്ച് കോവിഡ് ബാധിച്ച്‌ മരിച്ചത്. വേദനാജനകമാണെന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ തുടങ്ങിയ താരങ്ങള്‍ ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ ഖേദമറിയിച്ചിട്ടുണ്ട്. 

രാജ്യത്ത് ഏറ്റവും കോവിഡ് ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്. നിരവധി താരകുടുംബങ്ങളാണ് കോവിഡ് ഭീതിയിൽ കഴിയുന്നത്. വീട്ടു ജോലിക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കരൺ ജോഹറിന്റേയും ബോണി കപൂറിന്റേയും കുടുംബങ്ങൾ ഐസൊലേഷനിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു