12 
Entertainment

കട്ട കലിപ്പ് പട്ടാളക്കാരനായി ടൊവിനോ; എടക്കാട് ബറ്റാലിയന്റെ ടീസര്‍ പുറത്ത്, യൂട്യൂബില്‍ ഒന്നാമത്

ടൊവിനോ തോമസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം എടക്കാട് ബറ്റാലിയന്‍ 06ന്റെ ടീസര്‍ പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം എടക്കാട് ബറ്റാലിയന്‍ 06ന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സൈനികനായാണ് ടൊവിനോ എത്തുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുയാണ് ചിത്രത്തിന്റെ ടീസര്‍. 

പി ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ ഷൂട്ടിങിനിടയ്ക്ക് ടൊവിനോയുടെ ദേഹത്ത് തീപിടിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

SCROLL FOR NEXT