Entertainment

കമല്‍ഹാസനെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും; ശസ്ത്രക്രിയ ഉടന്‍ 

ശസ്ത്രക്രിയയ്ക്ക് ശേഷം തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ടനും മക്കള്‍ നീതിമയ്യം അദ്ധ്യക്ഷനുമായ കമല്‍ഹാസന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. 2016ല്‍ കാലില്‍ പൊട്ടല്‍ ഉണ്ടായപ്പോള്‍ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ. 

രാഷ്ട്രീയ സിനിമ ജീവിതത്തിലെ തിരക്കുകള്‍ മൂലം പല തവണ മാറ്റിവച്ച ശസ്ത്രക്രിയ വരും ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതായി  മക്കള്‍ നീതിമയ്യം ഉപാധ്യക്ഷന്‍ ഡോ ആര്‍ മഹേന്ദ്രന്‍ അറിയിച്ചു. 

നാളെ ആശുപത്രിയില്‍ അഡ്മിറ്റ് ആകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം