Entertainment

കറുപ്പിൽ തിളങ്ങി മാളവിക; സാരിയിൽ കിടിലൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ‍‍

കറുപ്പ് സാരിയും സ്ലീവ്ലസ് ബ്ലൗസുമാണ് വേഷം

Author : സമകാലിക മലയാളം ഡെസ്ക്

ടി മാളവിക വെയിൽസിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. കറുപ്പ് സാരിയിൽ ഏറെ സുന്ദരിയാണ് താരം ചിത്രങ്ങളിൽ. സമൂഹമാധ്യമത്തിലൂടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവിട്ടത്.

‘മുകളിൽ ആകാശം, താഴെ മണൽ, ഉള്ളിൽ സമാധാനം’ – ഒരു ചിത്രത്തിനൊപ്പം മാളവിക കുറിച്ചു.

കറുപ്പ് സാരിയും സ്ലീവ്ലസ് ബ്ലൗസുമാണ് വേഷം. സാരിക്ക് അനുയോജ്യമായ വളകൾ ഒരു കൈയിൽ നിറയെ അണിഞ്ഞിട്ടുണ്ട്. ഒരു ചെറിയ സ്റ്റഡ് ആണ് കമ്മൽ. പോണിടെയിൽ ഹെയർസ്റ്റൈലും ബോൾഡ് മേക്കപ്പും ലുക്കിന് പൂർണ്ണമായി യോജിക്കുന്നതാണ്. സാരിയിൽ മാളവിക അതിനസുന്ദരി ആയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT