Entertainment

ചിലങ്ക കേക്ക് മുറിച്ച് ആഘോഷം; നടി ഷംനയുടെ ജന്മദിനം, ചിത്രങ്ങള്‍  

വീട്ടില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു ആഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

ടിയും നര്‍ത്തകിയുമായ ഷംന കാസിമിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ആരാധകരും സുഹൃത്തുക്കളും. പിറന്നാളിനായി സജ്ജീകരിച്ച സ്‌പെഷ്യല്‍ കേക്കാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. നര്‍ത്തകിയായ ഷംനയ്ക്ക് ചിലങ്ക വച്ച കേക്കാണ് ഒരുക്കിയത്. 

ജന്മദിനം ആശംസിച്ച് എത്തിയ സമ്മാനങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ നടി പങ്കുവച്ചിട്ടുണ്ട്. പൂക്കളും മധുരവുമൊക്കെയായി നിരവധി ആളുകളാണ് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. വീട്ടില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. ആശംസകള്‍ക്ക് നടി നന്ദി കുറിക്കുകയും ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ കോഹ്‌ലിയും രോഹിത്തും; ടി20യില്‍ സഞ്ജുവും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹരേഖ; ആന്റോ ഒന്നാം പ്രതി; പൊലീസ് നടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെ...'; മഹുവ മൊയ്ത്രക്കെതിരെ വീണ്ടും മുട്ടയേറ്

'മഞ്ജുവാര്യര്‍ പാലിക്കുന്ന മൗനവും സമചിത്തതയും ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണ്'