Entertainment

ചെമ്പന്‍ വിനോദ് വിവാഹിതനാവുന്നു; വധു മറിയം തോമസ്

ശാന്തിപുരം സ്വദേശിനി മറിയം തോമസ് ആണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാവുന്നു. ശാന്തിപുരം സ്വദേശിനി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റും, സുമ്പ ട്രൈനറും കൂടിയാണ് മറിയം.  രജിസ്റ്റര്‍ വിവാഹം കഴിഞ്ഞെങ്കിലും അടുത്ത മാസം ചടങ്ങായി നടത്താനാണ് തീരുമാനം.  വിവാഹ തീയതി തീരുമാനിച്ചിട്ടില്ല.

തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ട്രാന്‍സ് ആണ് ചെമ്പന്‍ വിനോദ് ജോസിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമ്പിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് ചെമ്പന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അടുത്ത മാസം ചെറിയ ചടങ്ങായാണ് വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ? കേന്ദ്രത്തിന് കത്ത് നൽകിയെന്ന വാദത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?

ചികിത്സയ്ക്ക് വീട്ടില്‍ വെച്ചിരുന്ന പണവും പത്തു പവന്‍ സ്വര്‍ണവും മോഷണം പോയി; അന്വേഷണം

'ബഹിരാകാശത്തേക്ക് അയക്കരുത്'; ലോകകപ്പ് ആവേശത്തിൽ ഫൺ വിഡിയോയുമായി പാർവതി

വാച്ച്മാൻ,സ്പോർട്സ് കോച്ച്,ഗസ്റ്റ് ലക്ചർ ഒഴിവ്

സൈബര്‍ കുറ്റവാളികള്‍ പരാദങ്ങളെപ്പോലെ;പ്രതിക്ക് ജാമ്യം നിഷേധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

SCROLL FOR NEXT