Entertainment

ജയറാമിന്റെ നായികയായി അന്ന രേഷ്മ രാജന്‍; ചിത്രം, 'ലോനപ്പന്റെ മാമോദീസ' 

ഒരു സിനിമാക്കാരന് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ലോനപ്പന്റെ മാമോദീസയിലാണ് ജയറാമും അന്നയും ഒന്നിച്ചെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ങ്കമാലി ഡയറീസിലൂടെ പ്രേക്ഷകപ്രീതി നേടിയ നായിക അന്ന രേഷ്മ രാജന്‍ ജയറാമിന്റെ നായികയാകുന്നു. ഒരു സിനിമാക്കാരന് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ലോനപ്പന്റെ മാമോദീസയിലാണ് ജയറാമും അന്നയും ഒന്നിച്ചെത്തുന്നത്. 

ഈ മാസം അങ്കമാലിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പെന്‍ ആന്റ് പെപ്പര്‍ ക്രിയേഷന്‍സാണ്. ശാന്തികൃഷ്ണ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഇന്നസെന്റ്, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, ഇവ പവിത്രന്‍ എന്നിവരും അഭിനയിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!