Entertainment

ഡബ്ല്യുസിസിയില്‍ ഭിന്നതയില്ല; രാജിവയ്ക്കാത്തവര്‍ ' അമ്മയ്ക്കുള്ളില്‍' ആശയ പോരാട്ടം തുടരും: വിധു വിന്‍സെന്റ്

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്ന് നാലു ഡബ്ലുസിസി അംഗങ്ങള്‍ മാത്രം രാജിവച്ചതില്‍ ഭിന്നതയില്ലെന്ന് വിധു വിന്‍സെന്റ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്ന് നാലു ഡബ്ലുസിസി അംഗങ്ങള്‍ മാത്രം രാജിവച്ചതില്‍ ഭിന്നതയില്ലെന്ന് വിധു വിന്‍സെന്റ്. എല്ലാവരും രാജിവയ്‌ക്കേണ്ടതില്ലെന്ന് ഒന്നിച്ചെടുത്ത തീരുമാനമാണ്. രാജിവയ്ക്കാത്ത അംഗങ്ങള്‍ അമ്മയില്‍ ആശയപോരാട്ടം തുടരുമെന്ന് വിധു വിന്‍സെന്റ് പറഞ്ഞു. 

ഭാവന,റിമ കല്ലിങ്കല്‍,രമ്യ നമ്പീശന്‍,ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്ന് രാജിവച്ചത്. മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രാജിവയ്ക്കാത്തത് ഡബ്ല്യുസിസിയിലെ ഭിന്നത കാരണമാണ് എന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു വിധു വിന്‍സെന്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാദരം; പരമ്പരാഗത ഈർച്ചത്തൊഴിലാളികളെ ആദരിച്ച് തിരുന്നാവായ

സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്‌കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്‌കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍