Entertainment

'തെറ്റുകളിൽ നിന്നും ഞാൻ എന്നെ പടുത്തുയർത്തി'; കറുത്ത ബിക്കിനിയിൽ റായ് ലക്ഷ്മി 

ചിത്രം ഇതിനോടകം ഒരു ലക്ഷത്തിലധികം ലൈക്കുകൾ നേടിയെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ഹോട്ട് ആൻഡ് ബോൾഡ് ലുക്കുകളുടെ താരമാണ് നടി റായ് ലക്ഷമി. പുതിയ ലുക്കും മേക്കോവറും പരീക്ഷിക്കാൻ ഒട്ടും മടി കാണിക്കാത്ത താരം എപ്പോഴും ആരാധകരെ വിസ്മയിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രവും അതിന് നൽകിയിരിക്കുന്ന ‌ക്യാപ്ഷനുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്.  

ബ്ലാക്ക് ബിക്കിനിയും കൂളിങ് ഗ്ലാസും അണിഞ്ഞുള്ള ഫോട്ടോയ്ക്ക് "ഞാൻ ചെയ്ത എല്ലാ തെറ്റുകളിൽ നിന്നും, ഞാൻ എന്നെ പടുത്തുയർത്തി" എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രത്തിന് ഹോട്ട്, സെക്സി എന്നെല്ലാമാണ് കമന്റുകൾ ലഭിക്കുന്നത്. എന്ത് ധരിച്ചാലും അത് മികച്ച രീതിയിൽ ക്യാരി ചെയ്യുന്ന താരത്തിന്റെ കഴിവും കമന്റുകളിൽ ആരാധകർ ചൂണ്ടിക്കാട്ടുന്നു. ചിത്രം ഇതിനോടകം ഒരു ലക്ഷത്തിലധികം ലൈക്കുകൾ നേടിയെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT