Entertainment

ധനുഷും പാഡ്മാനാകുന്നു; അരുണാചലം മുരുകാനന്ദന്റെ കഥ തമിഴിലേക്ക്

മിഴ്‌നാട് സ്വദേശിയായ അരുണാചലം മുരുകാനന്ദന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷയ്കുമാര്‍ നായകനായെത്തിയ ബോളിവുഡ് ചിത്രം പാഡ്മാന്‍ വലിയ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട് സ്വദേശിയായ അരുണാചലം മുരുകാനന്ദന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സ്വന്തം നാട്ടുകാരന്റെ കഥപറയാന്‍ തമിഴ്‌നാട് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അരുണാചലമായി ധനുഷ് എത്തുമെന്നാണ് സൂചന. 

ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പറയുന്ന ചിത്രം ആര്‍. ബല്‍കിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രാധിക ആപ്തയും സോനം കപൂറമാണ് ചിത്രത്തിലെ നായികമാര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം