Entertainment

നടി വാണിശ്രീയുടെ മകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

ചെന്നൈയിലെ അന്നപൂർണ മെഡിക്കൽ കൊളജിലെ ഡോക്ടറായിരുന്നു അദ്ദേഹം

Author : സമകാലിക മലയാളം ഡെസ്ക്

മുൻകാല നടി വാണിശ്രീയുടെ മകൻ അഭിനയ് വെങ്കടേഷ് കാർത്തിക് അന്തരിച്ചു. ചെന്നൈയിലെ വീടിനുള്ളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 36 കാരനായ അഭിനയ് ഉറക്കത്തിനിയിൽ ഹൃദയസ്തംഭനം വന്ന് മരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചെന്നൈയിലെ അന്നപൂർണ മെഡിക്കൽ കൊളജിലെ ഡോക്ടറായിരുന്നു അദ്ദേഹം. 

അതിനിടെ അഭിനയിന്റെ മരണം ആത്മഹത്യയാണെന്ന തരത്തിലുള്ള വാർത്തകളും വരുന്നുണ്ട്. വീട്ടിലെ ബാത്ത്റൂമിൽ അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് എന്നാൽ മരണത്തെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുെവന്നും റിപ്പോർട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു