ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Entertainment

നടൻ രവീന്ദ്രനും മകൾക്കും കോവിഡ് ഇല്ല; പരിശോധനാ ഫലം നെ​ഗറ്റീവ്

ഫ്രാൻസിൽ നിന്നെത്തിയ മകളെ സ്വീകരിക്കാൻ പോയതിനെ തുടർന്ന കോവിഡ് പരിശോധനയ്ക്ക് വിധേയനാവേണ്ടിവന്ന ചലചിത്രതാരം ഡിസ്‌കോ രവിന്ദ്രന്റെ ഫലം നെ​ഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഫ്രാൻസിൽ നിന്നെത്തിയ മകളെ സ്വീകരിക്കാൻ പോയതിനെ തുടർന്ന കോവിഡ് പരിശോധനയ്ക്ക് വിധേയനാവേണ്ടി വന്ന പ്രമുഖ മലയാള ചലചിത്രതാരം രവിന്ദ്രന്റെ ഫലം നെ​ഗറ്റീവ്. 

യുഎഇയിലുള്ള  രവീന്ദ്രനെ കാണാൻ കഴിഞ്ഞ എട്ടാം തീയതിയാണ്​ ഡോക്​ടറായ മകൾ എത്തിയത്​.  പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന്​  പരിശോധനക്ക്​ വിധേയയായ മകൾക്ക്​ രോഗലക്ഷണം കണ്ടതിനെ തുടർന്ന്​ ഐസൊലേഷന്​ വിധേയയാക്കി.പിന്നാലെ ജലദോഷം അനുഭവപ്പെട്ട രവീന്ദ്ര​നും ആരോഗ്യ അതോറിറ്റിയിൽ അറിയിക്കുകയും ഉടനെ പരിശോധനയ്ക്ക്​ വിധേയനാക്കി ക്വാറന്റനിൽ തുടരുകയായിരുന്നു 

പിന്നീട്​ പരിശോധനാ ഫലം പുറത്തു വന്നപ്പോൾ രോഗമില്ലെന്ന്​ കണ്ടെത്തുകയായിരുന്നു. മകളുടെ ഫലം ആദ്യം പോസിറ്റീവ്​ ആയി രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട്​ നെഗറ്റീവ്​ ആണെന്ന്​ കണ്ടെത്തി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT