Entertainment

നന്ദി... മറ്റൊന്നിനുമല്ല നിങ്ങളുടെ ആത്മാവ് എനിക്ക് കുറച്ച് ദിവസം കടമായി തന്നതിന്: ജയസൂര്യ

വിപി സത്യന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടവും ജയസൂര്യ ഫേസ്ബുക്കിലൂടെ ബങ്കുവെച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന ചിത്രം ഇന്ന് റിലീസായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ ജയസൂര്യ രംഗത്ത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിപി സത്യന്റെ റോളിലെത്തുന്നത് ജയസൂര്യയാണ്. 

സിനിമ ഗംഭീരമായി... ഞാന്‍ നന്നായി എന്ന് എല്ലാവരും പറയുമ്പോഴും, സത്യേട്ടാ... ഇത് ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു അതുപോലെ എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും- ജയസൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലെഴുതി. വിപി സത്യന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടവും ജയസൂര്യ ഫേസ്ബുക്കിലൂടെ ബങ്കുവെച്ചിട്ടുണ്ട്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നന്ദി... നന്ദി... നന്ദി... 
സിനിമ ഗംഭീരമായി... ഞാൻ നന്നായി എന്ന് എല്ലാവരും പറയുമ്പോഴും ,സത്യേട്ടാ... ഇത് ഞാൻ നിങ്ങൾക്ക് സമർപ്പിയ്ക്കുന്നു അതുപോലെ എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും.. മറ്റൊന്നിനുമല്ല നിങ്ങളുടെ ആത്മാവ് എനിയ്ക്ക് കുറച്ച് ദിവസം കടമായി തന്നതിന്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT