Entertainment

നിത്യാ മേനോന്‍ ബോളിവുഡിലേക്ക്; കൂടെ അക്ഷയ് കുമാറും വിദ്യാ ബാലനും 

തെന്നിന്ത്യന്‍ താരം നിത്യാ മേനോന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരം നിത്യാ മേനോന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലാണ് നിത്യയുടെ അരങ്ങേറ്റം. 

വിദ്യാ ബാലന്‍, തപ്‌സി പന്നു, സൊണാക്ഷി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജഗന്‍ സാക്ഷി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ഫോക്‌സ് സ്റ്റുഡിയോസും കേപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്നാണ്. ചൊവ്വ പര്യവേഷണമാണ് ചിത്രത്തിന്റെ പ്രമേയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം; മന്ത്രിസഭ വിടുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ്; ഭാവനയ്ക്ക് അതിരില്ലെന്ന് ഡിഎംകെ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം; സെപ്റ്റംബർ 15 വരെ അവസരം!

'ആ നഗ്ന വിഡിയോയിലുള്ളത് ഞാനല്ല, പൂര്‍ണമായും കെട്ടിച്ചമച്ചത്'; പ്രചരണങ്ങള്‍ക്കെതിരെ ശാലിനി പാണ്ഡെ

യുകെയിൽ തൊഴിൽ ക്ഷാമം രൂക്ഷം; ഒരു ഒഴിവിന് 2.14 അപേക്ഷകർ, ഹെൽത്ത്‌കെയർ മേഖലയിലും ഇടിവ് !

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാധ്യസ്ഥർ; തുക 20,000 രൂപയിൽ ഒതുക്കാനാവില്ലെന്ന് ഹൈക്കോടതി