Entertainment

'നിനക്ക് കുഞ്ഞിനെ വേണോ?' ഉറ്റ സുഹൃത്തിന്റെ ചോദ്യത്തിന് ഉത്തരവുമായി ജാന്‍വി കപൂര്‍

ജാന്‍വിയുടെ ബെസ്റ്റ് ഫ്രണ്ട് തനിഷ സന്തോഷിയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

മ്മയാവാനുള്ള താല്‍പ്പര്യം തുറന്നു പറഞ്ഞ് ബോളിവുഡ് നടി ജാന്‍വി കപൂര്‍.  താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് കുട്ടിയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് വഴിമാറിയത്. ക്ലോസ് അപ്പ് ഷോട്ടിലുള്ള മനോഹരമായ ചിത്രമാണ് താരം പങ്കുവെച്ചത്. നിന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്, കുഞ്ഞേ എന്നാണ് താരം കുറിച്ചത്. ഇതോടെയാണ് ആരാണ് കുഞ്ഞ് എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയത്.

ജാന്‍വിയുടെ ബെസ്റ്റ് ഫ്രണ്ട് തനിഷ സന്തോഷിയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. കുട്ടി ആരാണ് , കുട്ടിയെ വേണമെന്ന് നിനക്ക് ആഗ്രഹമുണ്ടോ എന്നായിരുന്നു തനിഷയുടെ ചോദ്യം. ഇതിന് യെസ് എന്നാണ് ജാന്‍വി മറുപടിയായി കുറിച്ചത്.

വീട്ടിലെ ജോലിക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിലായിരുന്നു ജാന്‍വി കപൂറും അച്ഛന്‍ ബോണി കപൂറും സഹോദരി ഖുശി കപൂറും. കഴിഞ്ഞ ദിവസമാണ് ഇവരുടെ കൊറോണ പരിശോധന ഫലം നെഗറ്റീവായത്. 23കാരിയായ ജാന്‍വി കപൂര്‍ 2018 ലാണ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'