Entertainment

നിറങ്ങളില്‍ നീരാടി ബോളിവുഡ് താരങ്ങള്‍; ഏറ്റെടുത്ത് ആരാധകര്‍ (ചിത്രങ്ങള്‍) 

പ്രിയങ്ക ചോപ്ര, നിക് ജൊനാസ്, ക്രത്രീന കെയ്ഫ്, സോനാലി ബിന്ദ്ര, വിക്കി കൗശല്‍, രാജ്കുമാര്‍ റാവു, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഡയാന പെന്റി തുടങ്ങിയ നിരവധി താരങ്ങളാണ് ഹോളി ആഘോഷത്തില്‍ പങ്കെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

നിറങ്ങളില്‍ നീരാടി ബോളിവുഡ് താരങ്ങള്‍. വെള്ളിയാഴ്ച ബോളിവുഡ് താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇഷ അംബാനി ഒരുക്കിയ ഹോളി ആഘോഷത്തിലാണ് എല്ലാമറന്ന് താരങ്ങള്‍ ആടിപ്പാടിയത്.

പ്രിയങ്ക ചോപ്ര, നിക് ജൊനാസ്, ക്രത്രീന കെയ്ഫ്, സോനാലി ബിന്ദ്ര, വിക്കി കൗശല്‍, രാജ്കുമാര്‍ റാവു, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഡയാന പെന്റി തുടങ്ങിയ നിരവധി താരങ്ങളാണ് ഹോളി ആഘോഷത്തില്‍ പങ്കെടുത്തത്. താരങ്ങള്‍ തന്നെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു.

തന്റെ ആദ്യഅനുഭവം പങ്കിട്ടാണ് നിക് ജൊനാസ് ഹോളി ആഘോഷം വിവരിച്ചത്. മൈ ഫസ്റ്റ് ഹോളി, ഇന്ത്യയെന്ന തന്റെ രണ്ടാംവീട്ടില്‍ അവിശ്വസനീയമായ ആളുകള്‍ക്കൊപ്പം ഹോളി ആഘോഷിക്കാനായത് വളരെ രസകരമായെന്ന് നിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും