Entertainment

പുതിയ ചുവടുകളുമായി വീണ്ടും സജീവമാകാന്‍ ദിവ്യാ ഉണ്ണി: നൃത്തം ചെയ്യുന്നതിന്റെ വീഡിയോ

നൃത്തത്തിന്റെ തിരക്കുകളില്‍ സജീവമാകുന്ന ദിവ്യയുടെ ചില രംഗങ്ങളാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് മലയാളത്തിന്റെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ദിവ്യാ ഉണ്ണി. താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ തിരിച്ചെത്തുമോയെന്ന കാര്യം വ്യക്തമല്ലെങ്കിലും നൃത്ത ലോകത്ത് സജീവമാകാനാണ് ദിവ്യയുടെ തീരുമാനമെന്ന് ഇപ്പോള്‍ പുറത്തിറങ്ങിയ നടിയുടെ വീഡിയോകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. നൃത്തത്തിന്റെ തിരക്കുകളില്‍ സജീവമാകുന്ന ദിവ്യയുടെ ചില രംഗങ്ങളാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

നൃത്തമഭ്യസിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിവ്യ തന്നെയാണ് ആരാധകര്‍ക്കുമുന്നില്‍ പരസ്യപ്പെടുത്തിയത്. തന്റെ പ്രധാന ലോകമായ നൃത്തത്തിലൂടെ ആരാധകര്‍ക്കിടയില്‍ തരംഗംസൃഷ്ടിക്കുകയാണ് താരമിപ്പോള്‍. നൃത്തത്തിലും സിനിമയിലേക്കും ദിവ്യ വൈകാതെ തിരികെയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരുട്ടടി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

വിദ്യാര്‍ഥികളെ വീണ്ടും വലച്ച് സിബിഎസ്ഇ; 12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള സൈറ്റില്‍ തകരാര്‍, തുറക്കാന്‍ കഴിയുന്നില്ല

ഭരണത്തില്‍ സൈന്യത്തിന്റെ അപ്രമാദിത്വം; ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രാജിവെച്ചു ?

ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് ആവാന്‍ 5000 അപേക്ഷകള്‍, കടുത്ത നിയന്ത്രണവുമായി പാര്‍ട്ടി; മന്ത്രിമാരിൽ അസംതൃപ്തി

തോല്‍വിയുടെ നിരാശയില്‍ യാത്ര ചെയ്യുമ്പോള്‍ ബസില്‍ നിന്ന് പുക; ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SCROLL FOR NEXT