D7oWqBG1 
Entertainment

പൃഥ്വിക്ക് വേണ്ടി പാട്ടുപാടി ധനുഷ്; ബ്രദേഴ്‌സ് ഡേയിലെ കാത്തിരുന്ന പാട്ട് കാണാം

ആരാധകര്‍ ആകാക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയിലെ ആ ഗാനം പുറത്തിറങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ആകാക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയിലെ ആ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് പൃഥ്വിരാജിന് വേണ്ടി എഴുതി പാടിയ ഗാനമാണ് എത്തിയിരിക്കുന്നത്. 'നെഞ്ചോട് വിനാ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറികല്‍ വീഡിയേ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 

ധനുഷ് എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഫോര്‍ മ്യൂസിക്‌സ് ആണ്. ധനുഷിനൊപ്പം ഫോര്‍ മ്യൂസിക്‌സിലെ ബിബി മാത്യുവും ഗാനം ആലപിക്കുന്നുണ്ട്. നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ബ്രദേഴ്‌സ് ഡേയുടെ ട്രെയിലര്‍ ഹിറ്റായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT