Entertainment

പേസ്റ്റൽ ലഹങ്കയിൽ മനോഹരിയായി ഷംന കാസിം; ശ്രദ്ധനേടി ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

ക്ലാസിക് സ്റ്റൈലിലുള്ള നെറ്റിച്ചുട്ടിയും കമ്മലുമാണ് പ്രധാന ആക്സസറീസ്

Author : സമകാലിക മലയാളം ഡെസ്ക്

നടി ഷംന കാസിമിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ലെഹങ്ക ധരിച്ചുള്ള ചിത്രങ്ങളിൽ അതിമനോഹരിയാണ് നടി. ചിത്രങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ഷംന പങ്കുവച്ചത്. 

സ്ലീവ്ലെസ് ടോപ്പും സ്കേർട്ടിലെ ഫ്ലോറൽ എബ്രോയിഡറിയുമാണ് ലെഹങ്കയുടെ ഹൈലൈറ്റ്. ഷീർ തുണികൊണ്ടുള്ള മനോഹരമായ ദുപ്പട്ടയും ഏറെ ആകർഷകമാണ്. 

ക്ലാസിക് സ്റ്റൈലിലുള്ള നെറ്റിച്ചുട്ടിയും കമ്മലുമാണ് പ്രധാന ആക്സസറീസ്. ഇതോടൊപ്പം ബ്രേസ്‌ലറ്റും മോതിരങ്ങളും ഉപയോഗിച്ചിട്ടുണ്ട്.ഷിപ്പാലിയും അഭിഷേകും ചേർന്നാണ് ഈ മനോഹരമായ ലെഹങ്ക ഡിസൈൻ ചെയ്തത്. പ്രിയങ്ക സഹജനന്ദയാണ് സ്റ്റൈലിസ്റ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി