Entertainment

ഫിറ്റ്‌നസ് മന്ത്രവുമായി ദീപികയും സുസ്മിതയും; ആരാധകര്‍ക്കിത് ബോളിവുഡിന്റെ പുതുവര്‍ഷ സമ്മാനം ( വീഡിയോ)

സിപിംള്‍ ബട്ട് പവര്‍ഫുള്‍ ഫിറ്റ്‌നസ് മന്ത്രമാണ് ദീപിക ആരാധകര്‍ക്കായി നല്‍കുന്നത്. എന്നാല്‍ സുസ്മിതയും സുഷാന്ത് കുമാര്‍ രാജ്പുത്തുമൊക്കെ അല്‍പ്പം കാര്യമായി തന്നെയാണ് ശരീര സംരക്ഷണം നടത്തുന്നതെന്നാണ് ഇന്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഇയറിന് ആരാധകരൊക്കെ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കട്ടെ എന്നോര്‍ത്തിട്ടാവും ബോളിവുഡ് താരങ്ങളെല്ലാം ഇപ്പോള്‍ ഫിറ്റ്‌നസ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്. സിപിംള്‍ ബട്ട് പവര്‍ഫുള്‍ ഫിറ്റ്‌നസ് മന്ത്രമാണ് ദീപിക ആരാധകര്‍ക്കായി നല്‍കുന്നത്. എന്നാല്‍ സുസ്മിതയും സുഷാന്ത് കുമാര്‍ രാജ്പുത്തുമൊക്കെ അല്‍പ്പം കാര്യമായി തന്നെയാണ് ശരീര സംരക്ഷണം നടത്തുന്നതെന്നാണ് ഇന്‍സ്റ്റയിലെ കുഞ്ഞന്‍ വീഡിയോകള്‍ പറയുന്നത്.

 സിംപിള്‍ ഫിറ്റാക്കുന്ന സ്റ്റെയര്‍കെയ്‌സ് വ്യായാമമാണ്  ദീപിക അനായാസം ചെയ്യുന്നത്. ദീപികയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എന്നാലൊരു കൈ നോക്കിയാലോ എന്ന് ചിന്തിപ്പിക്കുക കൂടി ചെയ്യുന്നതാണ് ഈ വീഡിയോ

ശ്വാസം നിലപ്പിക്കുന്ന വര്‍ക്കൗട്ടുകളാണ് സുഷാന്ത് സിങ് രാജ്പുത്തും ഇഷാന്‍ ഖട്ടറും നടത്തുന്നത്. സുസ്മിതാ സെന്നും ഒട്ടും മോശമല്ലെന്നും ഇന്‍സ്റ്റ വര്‍ക്കൗട്ട് വീഡിയോകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT