Entertainment

ബെഡ്റൂമിൽ നിന്നൊരു ഫോട്ടോഷൂട്ട്, ക്യൂട്ടായി സാക്ഷി അ​ഗർവാൾ; ചിത്രങ്ങൾ

തമിഴ്‌, കന്നട, മലയാളം ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ താരമാണ് സാക്ഷി അ​ഗർവാൾ

Author : സമകാലിക മലയാളം ഡെസ്ക്


ബെഡ് റൂമിൽ നിന്നുള്ള ക്യൂട്ട് ഫോട്ടോകളിലൂടെ ആരാധകരുടെ മനസു കീഴടക്കുകയാണ് തെന്നിതാരം സാക്ഷി അ​ഗർവാൾ. പോസിറ്റീവ് ചിന്തകൾ പങ്കുവെച്ചുകൊണ്ടാണ് താരം രസകരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ലീവ്ലസ് ടോപ്പും ഷോർട്സും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്. വ്യത്യസ്തമായ എക്സ്പ്രഷനുകളാണ് ആരാധകരെ കൂടുതൽ ആകർഷിക്കുന്നത്.

തമിഴ്‌, കന്നട, മലയാളം ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ താരമാണ് സാക്ഷി അ​ഗർവാൾ. തമിഴ് ബി​ഗ് ബോസിന്റെ മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തിന് ആരാധക പിന്തുണ ഏറി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ​ഗ്ലാമറസ് ചിത്രങ്ങളും വർക്കൗട്ട് വിഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.

ബിജുമേനോൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഒരായിരം കിനാക്കൾ എന്ന ചിത്രത്തിലാണ് സാക്ഷി അഭിനയിച്ചിട്ടുണ്ട്. കൂടാതെ രജനീകാന്തിന്റെ കാല, അജിത്തിന്റെ വിശ്വാസം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളും താരം എത്തി. റായ് ലക്ഷ്മി നായികയാവുന്ന ഹൊറർ ചിത്രം സിൻഡ്രലയിലാണ് അവസാനം അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

പവര്‍ ഉപഭോഗം കുറയ്ക്കും, പുതിയ പ്രോസസര്‍, 200 എംപി കാമറ; ഓപ്പോ ഫൈന്‍ഡ് എക്‌സ് 10 സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

'പുതിയ തലമുറയ്ക്കായി വഴിമാറുന്നു'; ശ്രീലങ്കൻ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞ് ധനഞ്ജയ ഡിസിൽവ

തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി