Entertainment

മഞ്ഞ ഉടുപ്പില്‍ സാന്ദ്രയുടെ മാലാഖക്കുട്ടികള്‍; ഒന്നാം പിറന്നാൾ ​ഗംഭീരം (ചിത്രങ്ങൾ കാണാം) 

സമകാലിക മലയാളം ഡെസ്ക്

ടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ഒന്നാം പിറന്നാൾ. കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനാണ് സാന്ദ്ര ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായത്. പിന്നീട് സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത സാന്ദ്ര മക്കൾക്കൊപ്പം സമയം ചിലവിടുകയായിരുന്നു. ഇരട്ടക്കുഞ്ഞുങ്ങളായ ക്യാറ്റ്ലിന്റെയും കെൻഡലിന്റെയും ഒന്നാം ജന്മദിനം ​ഗംഭീരമായാണ് ആഘോഷിച്ചത്. 

മഞ്ഞ ഉടുപ്പിൽ മാലാഖക്കുട്ടികളെപ്പോലെ ഇരുവരും നിറഞ്ഞുനിന്നു. കൊച്ചി മാരിയറ്റ് ഹോട്ടലിലായിരുന്നു ആഘോഷം. 
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.

ഉമ്മിണിതങ്കയ്ക്കും ഉമ്മുകുലുസുവിനും ഒപ്പമുള്ള ഒരു വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കുവച്ച് സാന്ദ്ര തന്നെയാണ് പിറന്നാല്‍ ആഘോഷത്തിന്റെ ചിത്രം പങ്കുവച്ചത്. ഇരട്ട പെണ്‍കുട്ടികള്‍ ജീവിതത്തക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റുമെന്ന് പറഞ്ഞാണ് സാന്ദ്രയുടെ കുറിപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT