Entertainment

''മല്ലികേ.. നീ വാങ്ങിച്ച് തന്ന ഷര്‍ട്ടാ, കൊള്ളാമോ?'': അച്ഛനെ അനുകരിച്ച് ഇന്ദ്രജിത്ത് സുകുമാരന്‍, വീഡിയോ

തന്റെ പിതാവ് സുകുമാരനെ അനുകരിച്ചാണ് ഇന്ദ്രജിത്ത് മിമിക്രിയിലുള്ള പാടവം തെളിയിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടന്‍ സുകുമാരന്റെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇപ്പോള്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ്. അഭിനയത്തില്‍ മാത്രമല്ല തങ്ങളുടെ കഴിവെന്ന് ഇരുവരും തെളിയിച്ചതാണ്. ഇപ്പോഴിത മിമിക്രിയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് നടന്‍ ഇന്ദ്രജിത്ത്.

തന്റെ പിതാവ് സുകുമാരനെ അനുകരിച്ചാണ് ഇന്ദ്രജിത്ത് മിമിക്രിയിലുള്ള പാടവം തെളിയിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങലില്‍ വൈറലാവുകയാണിപ്പോള്‍. ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരന്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

'മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്, കൊള്ളാമോ? എന്ന ഡയലോഗ് സുകുമാരന്‍ പറയുന്ന രീതിയില്‍ ഇന്ദ്രജിത് അനുകരിക്കുന്ന വീഡിയോ ആണിത്. നേരത്തെ ഇന്ദ്രജിത്തും മകളും തമ്മിലുള്ള ഡാന്‍സിന്റെ വീഡിയോയും വൈറലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള ഉന്നതതല സമിതിയെ ഇന്ന് പ്രഖ്യാപിക്കും

കൊടും വൈരാഗ്യത്തിന് കാരണമെന്ത്?, 'മാതാപിതാക്കളുടെ സ്‌നേഹം അറിഞ്ഞിട്ടില്ല'; പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് 13 കാരി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്തേക്കും; സുഹൃത്തുക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

ഓണാഘോഷം കളറാക്കാം, ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

മായയോ റിയയോ?; പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; യുഡിഎഫ് വിമതയെ പിന്തുണച്ച് എല്‍ഡിഎഫ്