Entertainment

മുന്‍ കാമുകനൊപ്പം ആടിത്തകര്‍ത്ത് ദീപിക; രണ്‍വീറിന്റെ സിംബ പാട്ടിന് രണ്‍ബീറിനൊപ്പം ചുവടുവച്ച് താരം (വിഡിയോ) 

ആങ്ക് മേരെ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ദീപികയും രണ്‍വീറും ചുവടുവച്ചപ്പോള്‍ കാണികളും ആവേശത്തിലായി

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം സ്റ്റേജില്‍ നൃത്തം ചെയ്യുന്ന ദീപിക പദുക്കോണിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അടുത്തിടെ ഒരു പരസ്യ ചിത്രീകരണത്തിനായി രണ്‍ബീറും ദീപികയും ഒന്നിച്ചെത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള നൃത്തവും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭര്‍ത്താവ് രണ്‍വീറിന്റെ ഏറ്റവും പുതിയ ചിത്രം സിംബ ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. 

സംവിധായകന്‍ കരണ്‍ ജോഹറും വേദിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആങ്ക് മേരെ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ദീപികയും രണ്‍വീറും ചുവടുവച്ചപ്പോള്‍ കാണികളും ആവേശത്തിലായി. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞ രണ്‍ബീറും ദീപികയും പിന്നീട് നിരവധി വേദികളില്‍ ഒന്നിച്ചെത്തിയിട്ടുണ്ട്. നടി ആലിയ കപൂറുമായി പ്രണയിത്തിലാണ് രണ്‍ബീര്‍ ഇപ്പോള്‍. ഇരുവരുടെയും വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങളാണ് ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT