Entertainment

മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം കമലും ജോൺ പോളും ഒന്നിക്കുന്നു

​ക​മ​ലി​ന്റെ​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​ ​മി​ഴി​നീ​ർ​പൂ​വു​ക​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​ജോ​ൺ​പോ​ളാ​യി​രു​ന്നു.​ ​

Author : സമകാലിക മലയാളം ഡെസ്ക്

മുപ്പത്തിയൊന്ന്​ ​വ​ർ​ഷ​ങ്ങൾക്ക് ശേഷം ​സം​വി​ധാ​യ​ക​ൻ​ ​ക​മ​ലും​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​ജോ​ൺ​പോ​ളും​ ​ഒ​ന്നി​ക്കു​ന്നു. ​പ്ര​ണ​യ​മീ​നു​ക​ളു​ടെ​ ​ക​ട​ൽ​ ​എ​ന്ന​ കമലിന്റെ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണി​ത്.​ ​ക​മ​ലി​ന്റെ​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​ ​മി​ഴി​നീ​ർ​പൂ​വു​ക​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​ജോ​ൺ​പോ​ളാ​യി​രു​ന്നു.​ ​ഉ​ണ്ണി​ക​ളെ​ ​ഒ​രു​ ​ക​ഥ​ ​പ​റ​യാം​ ​എ​ന്ന​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​സി​നി​മ​യ്ക്കു​വേ​ണ്ടി​യും​ ​ഈ​ ​ടീം​ ​ഒ​ന്നി​ച്ചു.1988​ൽ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​ആ​ദ്യ​ത്തെ​ ​ക്രി​സ്മ​സി​ന് ​വേ​ണ്ടി​യാ​ണ് ​ഒ​ടു​വി​ൽ​ ​ഒ​ന്നി​ച്ച​ത്.

ആ​മി​ക്കു​ശേ​ഷം​ ​ക​മ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യാ​ണ് ​പ്ര​ണ​യ​മീ​നു​ക​ളു​ടെ​ ​ക​ട​ൽ.​ ​ന​വാ​ഗ​ത​നാ​യ​ ​ഗ​ബ്രി​ ​ജോ​സാ​ണ് ​നാ​യ​ക​ൻ.​ ​തെ​ലു​ങ്ക് ​താ​രം​ ​റി​ധി​കു​മാ​റാ​ണ് ​നാ​യി​ക.​ ല​ക്ഷ​ദ്വീ​പ് ​കേ​ന്ദ്രീ​ക​രി​ച്ച് കഥ പറയുന്ന ചിത്രത്തിൽ,  ​വി​നാ​യ​ക​ൻ,​സൈ​ജു​ ​കു​റു​പ്പ്,​ ​സു​ധീ​ഷ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ഡാ​നി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജോ​ൺ​ ​വ​ട്ട​ക്കു​ഴി​യാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'