Entertainment

മോഹന്‍ലാലിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണുംപൂട്ടി പറയാനാകില്ല; അനുമോള്‍

മോഹന്‍ലാലിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ചു പറയാനാകില്ലെന്ന് നടി അനുമോള്‍.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ചു പറയാനാകില്ലെന്ന് നടി അനുമോള്‍. ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ് പക്ഷേ എല്ലാ ക്യാരക്‌ടേഴ്‌സിനോടും ഇഷ്ടം വരില്ലെന്ന് അനുമോള്‍ പറഞ്ഞു. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുമോളുടെ പ്രതികരണം.

'എല്ലാവരെയും ഇഷ്ടമാണ്. ഓരോരുത്തര്‍ക്കും അവരുടേതായ ക്വാളിറ്റീസ് ഉണ്ട്. ആക്‌ടേഴ്‌സിനെ സംബന്ധിച്ച് പറയുവാണെങ്കില്‍ എനിക്ക് ഇഷ്ടമുള്ള ഒരാളില്ല. എല്ലാവരുടെ നല്ല ഫിലിംസും എനിക്ക് ഇഷ്ടമാണ്. നമുക്ക് ലാലേട്ടനെ ഇഷ്ടമാണ്, പക്ഷേ ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച് പറയാനാകില്ല. ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ്, പക്ഷേ എല്ലാ ക്യാരക്‌ടേഴ്‌സിനോടും ഇഷ്ടം വരില്ല. എല്ലാ ആക്‌ടേഴ്‌സിനെയും എനിക്കിഷ്ടമാണ്. എല്ലാവരും ടാലന്റ് ഉള്ളവരാണ്. അല്ലാതെ ആര്‍ക്കും ക്യാമറയുടെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യാന്‍ പറ്റില്ല' അനുമോള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍