Entertainment

യോഗാ ദിനത്തില്‍ ശീര്‍ഷാസനവുമായി മോഹന്‍ലാലും

ചിന്തയേയും, ശരീരത്തേയും, ആത്മാവിനേയും ആഘോഷമാക്കാന്‍യോഗ ശീലിക്കണമെന്നും ഫോട്ടോയ്‌ക്കൊപ്പം ലാല്‍ ആരാധകരോട് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വിപുലമായ പരിപാടികളോടെ രാജ്യത്ത് യോഗം ദിനം ആചരിക്കവെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാലും. ശീര്‍ഷാസനം ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു മോഹന്‍ലാല്‍.

ചിന്തയേയും, ശരീരത്തേയും, ആത്മാവിനേയും കൊണ്ടാടാന്‍ യോഗ ശീലിക്കണമെന്നും ഫോട്ടോയ്‌ക്കൊപ്പം ലാല്‍ ആരാധകരോട് പറയുന്നു. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിപുലമായ പരിപാടികളാണ് യോഗാ ദിനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നത്. ഇത് മൂന്നാം വര്‍ഷമാണ് യോഗാദിനം ആചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!