Entertainment

രഞ്ജിനി ഇനി വ്‌ളോഗര്‍, ആരാധകരോട് കാത്തിരിക്കാൻ പറഞ്ഞ് താരം; വിഡിയോ  

യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും ഉള്ളടക്കം എന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

വതാരകയുടെ വേഷത്തിൽ തിളങ്ങി അഭിനയത്തിലും മ‌ോഡലിങ്ങിലുമൊക്കെ സാന്നിധ്യമറിയിച്ച രഞ്ജിനി ഹരിദാസ് ഇനി പുതിയ രം​ഗത്തേക്ക്. വ്‌ളോഗിങ്ങില്‍ തിളങ്ങാനാണ് രഞ്ജിനിയുടെ ഒരുക്കം. പുതിയ തുടക്കത്തെക്കുറിച്ച് രഞ്ജിനി തന്നെയാണ് ആരാധകരെ അറിയിച്ചതും. 

'ചിലത് വരാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക', എന്ന കുറിച്ചാണ് താരം ഈ വിവരം പുറത്തുവിട്ടത്. വ്‌ളോഗിന്റെ ഒരു ടീസറും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

വ്ലോ​ഗിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും ഉള്ളടക്കം എന്നാണ് സൂചന. പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിൽ മത്സരാർത്ഥിയായാണ് ഏറ്റവുമൊടുവിൽ രഞ്ജിനിയെ കണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഠനത്തിനും ജോലിക്കും വിദേശത്തു പോകേണ്ട; യുവാക്കള്‍ക്കായി നോളജ് വാലി, ജോബ് വാച്ച് ടവര്‍ പദ്ധതികള്‍; ബജറ്റില്‍ പ്രഖ്യാപനം

വൃക്കയിലെ അർബുദം: വിവിധ ഘട്ടങ്ങളും ചികിത്സാ സാധ്യതകളും തിരിച്ചറിയാം

ബജറ്റിലൂടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ലെന്ന് തെളിഞ്ഞു, ധവളപത്രം മുന്‍കൂര്‍ജാമ്യമെടുക്കല്‍, വിസ്മയങ്ങള്‍ കണ്ടില്ല; പിണറായി വിജയന്‍

യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം; 30 ദിവസം വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് കസേരക്കളി; 'സീറ്റ് വിട്ടുതരില്ലെന്ന്' മീനാക്ഷി; ചുമതലയേൽക്കാനാകാതെ റീന മടങ്ങി