Entertainment

ലെഹങ്കയിൽ തിളങ്ങി തമന്ന; രാജകുമാരിയെന്ന് ആരാധകർ, ചിത്രങ്ങൾ കാണാം

നെറ്റിച്ചുട്ടിയും വലിയ ഹാങ്ങിങ് കമ്മലും വളയുമായിരുന്നു ഒപ്പം അണിഞ്ഞിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ട്രഡീഷനൽ, മോഡേൺ ലുക്കുകളിൽ ഒരുപോലെ തിളങ്ങാൻ കഴിയുന്ന താരസുന്ദരിയാണ് തമന്ന. ഇപ്പോഴിതാ സ്റ്റൈലിഷ് ലെഹം​ഗയിൽ തിളങ്ങിയിരിക്കുകയാണ്. സുഹൃത്ത് റൈസ തേലിയയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം ട്രഡീഷനൽ ഔട്ട്ഫിറ്റിൽ തിളങ്ങിയത്. 

ആശിഷ് റാവു ഡിസൈൻ ചെയ്ത ലെഹം​ഗ പിങ്ക് നിറത്തിൽ ഫ്ലോറൽ ഡിസൈനോടുകൂടിയതാണ്. സ്ലീവ്‌ലെസ് ടോപ്പിലും ഫ്ളോറൽ ഹാൻഡ് വർക്ക് നിറഞ്ഞിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ദുപ്പട്ട ലുക്ക് പൂർണ്ണമാക്കി. 

നെറ്റിച്ചുട്ടിയും വലിയ ഹാങ്ങിങ് കമ്മലും വളയുമായിരുന്നു ഒപ്പം അണിഞ്ഞിരുന്നത്. സുകൃതി ആൻഡ് ആകൃതി സ്റ്റൈൽ ചെയ്ത ലുക്ക് ആയിരുന്നു തമ്മന്നയുടേത്. താരം ഒരു രാജകുമാരിയെപ്പോലുണ്ട് എന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി