Entertainment

വരുണ്‍തേജയുടെ ചലഞ്ച് ഏറ്റെടുത്ത് സായിപല്ലവി; സാമന്തയെയും റാണ ദഗ്ഗുബാട്ടിയെയും വെല്ലുവിളിച്ച് താരം 

താരത്തിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

രാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സായിപല്ലവി. പ്രേമം എന്ന മലയാള ചിത്രത്തില്‍ മലര്‍ മിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമാ ലോകത്തേയ്ക്ക് ചുവടുവെച്ചത്. വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ ആരാധകരുടെ പ്രിയങ്കരിയായി താരം മാറുകയും ചെയ്തു. താരത്തിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

ഗ്രീന്‍ ഇന്ത്യ ചലഞ്ചുമായി ബന്ധപ്പെട്ട് ട്രീ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരം. ചലഞ്ച് ഏറ്റെടുത്ത് മരം നടുന്ന ദൃശ്യങ്ങള്‍ സായിപല്ലവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഫിദ എന്ന ചിത്രത്തില്‍ നായകനായിരുന്ന  നടന്‍ വരുണ്‍തേജയാണ് സായിപല്ലവിയെ ചലഞ്ച് ചെയ്തത്. മരം നടുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചതിന് ഒപ്പം തെന്നിന്ത്യന്‍ നായിക സാമന്തയെയും നടന്‍ റാണദഗ്ഗുബാട്ടിയെയും സായി പല്ലവി ചലഞ്ച് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT