Entertainment

വളര്‍ത്തുനായയെ പിരിയാന്‍ കഴിയാതെ തബു: എയര്‍പോര്‍ട്ടില്‍ വൈകാരികമായി താരം, വീഡിയോ

ഒരു യാത്രയ്ക്കായി എയര്‍പോര്‍ട്ടിലെത്തിയ തബുവിനെ അനുഗമിച്ചെത്തിയ പപ്പിയെ താലോലിച്ചും തലോടിയുമെല്ലാം സ്‌നേഹം പ്രകടിപ്പിക്കുകയാണ് തബു.

Author : സമകാലിക മലയാളം ഡെസ്ക്

ളര്‍ത്തുമൃഗങ്ങളോട് സ്‌നേഹമുള്ളവര്‍ അതിനെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ കഴിയില്ല. ഊണിലും ഉറക്കത്തിലുമെല്ലാം ഇവ കൂടെയുണ്ടാകും. സിനിമാ താരങ്ങള്‍ക്ക് വളര്‍ത്തുമൃഗങ്ങളോടുള്ള സ്‌നേഹം ചലച്ചിത്രലോകത്ത് പ്രശസ്തമാണ്. ഇപ്പോള്‍ നായ്‌സ്‌നേഹത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് നടി തബുവും അവരുടെ വളര്‍ത്തുനായയുമാണ്. 

ഒരു യാത്രയ്ക്കായി എയര്‍പോര്‍ട്ടിലെത്തിയ തബുവിനെ അനുഗമിച്ചെത്തിയ പപ്പിയെ താലോലിച്ചും തലോടിയുമെല്ലാം സ്‌നേഹം പ്രകടിപ്പിക്കുകയാണ് തബു. തബുവിനൊപ്പം അമ്മയും ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നായയെ അമ്മയ്ക്ക് കൈമാറിയാണ് തബു യാത്രയായത്. 

മുംബൈയിലെ ഫോട്ടോ ജേണലിസ്റ്റായ വിരാല്‍ ഭയാനിയാണ് തബുവിന്റെയും വളര്‍ത്തുനായയുടെയും യാത്രയയപ്പ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്