Entertainment

സംവിധായകൻ ജിബിറ്റ് ജോർജ് അന്തരിച്ചു 

കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകരിൽ ഒരാളാണ് ജിബിറ്റ്

സമകാലിക മലയാളം ഡെസ്ക്

വാഗത സംവിധായകൻ ജിബിറ്റ് ജോർജ്(31) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ലോക്ഡൗണിന് ഒരാഴ്ച മുമ്പ് റിലീസ് ചെയ്ത കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകരിൽ ഒരാളാണ് ജിബിറ്റ്. 

ഇന്നു രാവിലെ മുതൽ നെ‍ഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. വൈകുന്നേരത്തോടെ രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. കിടങ്ങൂർ കളത്തിപറമ്പിൽ ജോർജിന്റെ മകനാണ്. മാതാവ്: ബെൻസി, സഹോദരി ജിബിന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT