Entertainment

സാനിയയെ ചേർത്തുപിടിച്ച് ‌വിജയ് ദേവരകൊണ്ട; വൈറലായി ചിത്രം 

ചിത്രം ഇതിനോടകം രണ്ടരലക്ഷം ലൈക്കുകളാണ് നേടിയത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലൊട്ടാകെ ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ടയ്ക്ക്. പ്രേക്ഷകർക്കിടയിൽ മാത്രമല്ല സിനിമാക്കാർക്കിടയിലും ആരാധകരേറെയുണ്ട് താരത്തിന്. ഇത്തരത്തിൽ ആരാധനയുള്ള ഒരു നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

യുവനടി സാനിയ ഇയ്യപ്പനാണ് വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ദോഹയിൽ നടക്കുന്ന സൈമ അവാർഡ് 2019ൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നടി തന്റെ ഇഷ്ടതാരത്തെ നേരിൽ കണ്ടത്. സാനിയ പങ്കുവച്ച ചിത്രം ഇതിനോടകം രണ്ടരലക്ഷം ലൈക്കുകളാണ് നേടിയത്. 

സൈമ വേദിയിൽ മികച്ച പുതുമുഖത്തിനുള്ള അവാർഡാണ് സാനിയ സ്വന്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT