Entertainment

സുജ കാര്‍ത്തിക ഇനി വെറും നടിയല്ല; ഡോ. സുജ കാര്‍ത്തിക

തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ പറ്റിയായിരുന്നു ഗവേഷണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയും നര്‍ത്തകിയുമായ സുജ കാര്‍ത്തികയ്ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ പറ്റിയായിരുന്നു ഗവേഷണം. 

ഏഴ് വര്‍ഷം മലയാള ചലചിത്രമേഖലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തികയ്ക്ക് 2009ല്‍ പിഡിഎമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചു. 2013ലാണ് ജെആര്‍എഫ് നേടി  കുസാറ്റില്‍ ഗവേഷണം ആരംഭിക്കുന്നത്. എക്‌സെല്ലര്‍ എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും മുഖ്യപരിശീലകയുമാണ്. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനിയറായ രാകേഷ് കൃഷ്ണനാണ് ഭര്‍ത്താവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു