Entertainment

'സുരക്ഷിതരായി വീട്ടിലിരുന്ന് ആഘോഷിക്കു'; മലയാളികൾക്ക് വിഷു ആശംസിച്ച് സണ്ണി ലിയോൺ (വീഡിയോ)

'സുരക്ഷിതരായി വീട്ടിലിരുന്ന് ആഘോഷിക്കു'; മലയാളികൾക്ക് വിഷു ആശംസിച്ച് സണ്ണി ലിയോൺ

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് വിഷു ആശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോൺ. ടിക്‌ടോകിലൂടെയാണ് താരം ആശംസകളുമായി രം​ഗത്തെത്തിയത്. ആശംസകൾക്കൊപ്പം നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതമായി ഇരിക്കാനും അവർ പറയുന്നു. 

'സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു' എന്ന കുറിപ്പും സണ്ണി ലിയോണ്‍ വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

'വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ ഓരോരുത്തരും കടന്നുപോകുന്നത്. എന്നാലും എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരായിരിക്കുക' എന്നും വീഡിയോയില്‍ സണ്ണി പറയുന്നു.
 

@sunnyleone

##tiktokvishu ##TikTokVishu'Stay Home, Stay Safe and celebrate Vishu inside your home with TikTok’ 'Wishing a safe Vishu for all Malayalis'

original sound - SunnyLeone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT