Entertainment

സ്‌നേഹമല്ലാതെ മറ്റൊന്നുമില്ല; വാപ്പച്ചിക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ

പിറന്നാള്‍ ആശംസിക്കാന്‍ തനിക്ക് വാക്കുകളില്ല. വാപ്പയ്ക്ക് നല്‍കാന്‍ സ്‌നേഹമല്ലാതെ മറ്റൊന്നും തന്റെ കൈയില്‍ ഇല്ലെന്നും ദുല്‍ഖര്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍. പിറന്നാള്‍ ആശംസിക്കാന്‍ തനിക്ക് വാക്കുകളില്ല. വാപ്പയ്ക്ക് നല്‍കാന്‍ സ്‌നേഹമല്ലാതെ മറ്റൊന്നും തന്റെ കൈയില്‍ ഇല്ലെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 67ാം പിറന്നാളാണ്. സിനിമാ, സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ചത്. മോഹന്‍ലാല്‍, പൃഥിരാജ്, നിവിന്‍പോളി, സംവിധായകന്‍ വൈശാവ്, പീറ്റര്‍ ഹെയ്ന്‍ തുടങ്ങി നിരവധി പേര്‍ ഇഷ്ടനടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

പറവൂരിലെ പ്രളയബാധിതര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടി പിറന്നാള്‍ ആഘോഷിച്ചത്. ദുരിതക്കയത്തില്‍ നിന്നും കേരളം കരകയറാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍