Entertainment

സ്വിമ്മിംഗ് പൂളില്‍ പരസ്പരം ചുംബിച്ച് ബിപാഷയും കരണും; അവധി ആഘോഷം, ചിത്രങ്ങള്‍

ബിപാഷ ബസു പോസ്റ്റ് ചെയ്ത അവധി ആഘോഷചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മാലദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് ബോളിവുഡ് നടി ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറും. സ്വിമ്മിഗ് പൂളില്‍ ഇരുവരും നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പുതുതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്. ബിപാഷ ബസു പോസ്റ്റ് ചെയ്ത അവധി ആഘോഷ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

എന്റെ പങ്കാളിക്കൊപ്പം ഒരു  അവധി ദിനം കൂടി എന്ന് ചിത്രത്തില്‍ ബിപാഷ കുറിച്ചു. അവധി ആഘോഷത്തിനിടെ കരണിന്റെ 38-ാം പിറന്നാളുമെത്തി. ഞായറാഴ്ച കരണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

2016 ഏപ്രില്‍ 30 നാണ് ബോളിവുഡ് നടി ബിപാഷ ബസു മോഡലും നടനുമായ കരണ്‍ സിങ് ഗ്രോവറിനെ വിവാഹം കഴിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം